ചെർക്കളം അബ്ദുല്ല സ്മാരക സാംസ്ക്കാരിക അവാർഡ് പ്രഖ്യാപിച്ചു
കാസർകോട്: ചെർക്കളം അബ്ദുല്ല സ്മാരക സാംസ്ക്കാരിക 'സല്യൂട്ട് അവാർഡ് 2020' പ്രഖ്യാപിച്ചു. ലോക് ഡൗൺ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തകരെയും സാമൂഹ്യ ജീവകാരുണ്യ സംഘടനകളെയും ആദരിക്കുക എന്ന ഉദ്ദേശത്തോടെ, ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളം ചെയർമാനായ അജ് വാ ഫൗൺഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് ആണ് അവാർഡ് ഏർപ്പെടുത്തിയത്.